ഫ്രാങ്ക്ഫർട്ട്:കേരള സര്‍ക്കാരിൻ്റെ വിദേശമലയാളി ക്ഷേമവകുപ്പ് നോര്‍ക്ക (നോർക്ക)ഡയറക്ടര്‍ ആയി യൂണിയൻ ഓഫ് ജെര്‍മന്‍ മലയാളി അസോസിയേഷന്‍ (UGMA ) പ്രസിഡന്റ് എബ്രാഹം ജോൺ നെടുംതുരുത്തിമിയാലില്‍ നിയമിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി.
കുവൈത്ത്, ദോഹ, ദുബായ് എന്നിവിടങ്ങളില്‍ ഉള്ള മൂന്ന് പേരും ഡയറക്‌ടര്‍മാര്‍ ആയി നിയമിതര്‍ ആയി. കേരള സര്‍ക്കാരിൻ്റെ ഒൌദ്യോഗിക പ്രതിനിധിയായി ഗൾഫ് രാജ്യങ്ങള്‍ക്കു പുറമെ വിദേശത്തു നിന്ന് നിയമിതനായി.